ഇംഗ്ലീഷ് അധ്യാപക ഒഴിവ് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 29, ചൊവ്വാഴ്ച

ഇംഗ്ലീഷ് അധ്യാപക ഒഴിവ്തിരുവനന്തപുരം കൈമനത്ത് ഇംഗ്ലീഷ് അധ്യാപക ഒഴിവ്. തിരുവനന്തപുരം കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിന്റെ അധികാര പരിധിയിൽ വരുന്നതും ബാലരാമപുരം, തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്നതുമായ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും സെറ്റും ആണ് യോഗ്യത. താല്പര്യമുള്ള  ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് രാവിലെ പത്തിന് കോളേജ് പ്രിൻസിപ്പാൾ മുൻപാകെ എത്തണം . മറ്റു വിവരങ്ങൾക്കായി www.gwptctvpm.org സന്ദർശിക്കുക  

Post Top Ad