ആറ്റിങ്ങൽ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ.എസ് കുമാരി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 26, ശനിയാഴ്‌ച

ആറ്റിങ്ങൽ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ.എസ് കുമാരി

 


ആറ്റിങ്ങൽ നഗരസഭാ തച്ചൂർക്കുന്ന്  വാർഡ് കൗൺസിലർ അഡ്വ.എസ് കുമാരിയെ ആറ്റിങ്ങൽ നഗരസഭ അധ്യക്ഷയാക്കാൻ കഴിഞ്ഞ ദിവസം നടന്ന ഏരിയ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.  ജി തുളസീധരൻ പിള്ളയെയാണ് ഉപാധ്യക്ഷൻ സ്ഥാനത്തേക്ക് യോഗത്തിൽ  ശുപാർശ ചെയ്തത്. എന്നാൽ  ഉപാധ്യക്ഷ സ്ഥാനത്തെ  സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.  

Post Top Ad