അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് വോട്ടെണ്ണൽ ആദ്യ ഫലങ്ങൾ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 16, ബുധനാഴ്‌ച

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് വോട്ടെണ്ണൽ ആദ്യ ഫലങ്ങൾ

 


അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആദ്യ വോട്ടെണ്ണൽ ഫലങ്ങൾ വരുമ്പോൾ എൽ ഡി എഫ് ലീഡ് ചെയ്യുന്നു. 

വാർഡ്  1  :  ലൈജു    (എൽ ഡി എഫ്)
വാർഡ്  2  :  സരിത ബിജു   (എൽ ഡി എഫ്)
വാർഡ്  3  :  ദിവ്യ ഗണേഷ്  (യു ഡി എഫ്) 
വാർഡ്  4  :  സജി സുന്ദർ (എൽ ഡി എഫ്) 
വാർഡ്  5  :  ബി എൻ സൈജു രാജ്   (എൽ ഡി എഫ്) 
വാർഡ്  6  :   ലിജോ ബോസ്   (എൽ ഡി എഫ്) 

Post Top Ad