ഉല്ലാസയാത്രക്കിടെ പിതാവും മകളും നദിയിൽ മുങ്ങി മരിച്ചു. കിളിമാനൂർ പുളിമാത്ത് സ്വദേശികളായ റ്റി പി ഹസൈനാരും നസിയ ആർ ഹസനുമാണ് മരിച്ചത്. ഉത്തർപ്രദേശിലെ മാതടിലമ ഡാമിനോട് ചേർന്ന നദിയിലാണ് മുങ്ങി മരിച്ചത്. ഇവരോടപ്പം ഉണ്ടായിരുന്ന 5 വയസ്സുള്ള കുട്ടി രക്ഷപ്പെട്ടു. ഉത്തർപ്രദേശിലെ കേന്ദ്രീയ വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപികയാണ് നസിയ ആർ ഹസൻ.
2020, ഡിസംബർ 21, തിങ്കളാഴ്ച
Home
Unlabelled
കിളിമാനൂർ പുളിമാത്ത് സ്വദേശികൾ നദിയിൽ മുങ്ങി മരിച്ചു