അന്തരിച്ച കവയത്രി സുഗതകുമാരിയെ എസ്.എഫ്.ഐ ആറ്റിങ്ങൽ ഏര്യാ കമ്മിറ്റി അനുസ്മരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി സുഗതകുമാരിയുടെ ചിത്രത്തിനു മുന്നിൽ വിദ്യാർത്ഥികൾ ഓർമ്മജ്വാല തെളിയിച്ചു.കവി രാധാകൃഷ്ണൻ കുന്നുംപുറം അനുസ്മരണ സംഭാഷണം നടത്തി. കച്ചേരി നടയിൽ നടന്ന ചടങ്ങിൽ എസ്.എഫ്.ഐ ഏര്യാ സെക്രട്ടറി വിഷ്ണുരാജ്, പ്രസിഡന്റ് അജീഷ് എന്നിവർ സംസാരിച്ചു.