മുദാക്കൽ പഞ്ചായത്തിൽ ബി ജെ പിക്ക് കേവല ഭൂരിപക്ഷം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 16, ബുധനാഴ്‌ച

മുദാക്കൽ പഞ്ചായത്തിൽ ബി ജെ പിക്ക് കേവല ഭൂരിപക്ഷം

 


മുദാക്കൽ  പഞ്ചായത്തിൽ   ബി ജെ പിക്ക്  കേവല ഭൂരിപക്ഷം.  ആകെയുള്ള  20  സീറ്റുകളിൽ  ഏഴ് സീറ്റുകളിൽ ബി ജെ പിയും 6  സീറ്റുകളിൽ എൽ ഡി എഫും അഞ്ചിടത്ത്  യു ഡി എഫും രണ്ടിടത്ത് സ്വതന്ത്രവും  വിജയിച്ചു. 

വാർഡ് 1  -  സരിത. എസ്   (എൽ ഡി എഫ്) 


വാർഡ് 2  -  പൂവണത്തുംമൂട് മണികണ്ഠൻ     (ബി ജെ പി ) 


വാർഡ് 3  - ശ്യാമള   (ബി ജെ പി )


വാർഡ് 4  - അനിൽകുമാർ (യു ഡി എഫ് )


വാർഡ് 5  -  രമ്യാ ബിജു  (ബി ജെ പി )


വാർഡ്  6 - പള്ളിയറ ശശി (എൽ ഡി എഫ്)  


വാർഡ് 7  -   ബാദുഷ എം (യു ഡി എഫ് )


വാർഡ്  8 -  ദീപാറാണി (സ്വതന്ത്രൻ )


വാർഡ് 9  -  സുജിത ബി  (എൽ ഡി എഫ്)


വാർഡ് 10 -  ബിന്ദു  (ബി ജെ പി ) 


വാർഡ് 11  - ലീലാമ്മ  (ബി ജെ പി ) 


വാർഡ് 12 -  ചന്ദ്രബാബു (എൽ ഡി എഫ് )


വാർഡ് 13 - സുജേത കുമാർ (എൽ ഡി എഫ് )


വാർഡ് 14  - മനോജ് (എൽ ഡി എഫ് )


വാർഡ് 15  -  പൂവണത്തുംമൂട് ബിജു (ബി ജെ പി )


വാർഡ് 16  -  ഷൈനി വി (ബി ജെ പി )


വാർഡ് 17  - വിഷ്ണു രവീന്ദ്രൻ (ഉണ്ണി )  (യു ഡി എഫ് )


വാർഡ് 18 -  ശ്രീജ  (സ്വതന്ത്രൻ )


വാർഡ് 19  - ബിജു റ്റി (എൽ ഡി എഫ് )


വാർഡ് 20  - ശശികല (യു ഡി എഫ് )






Post Top Ad