ശബരിമല സന്നിധാനം കണ്ടെയ്ന്‍മെന്‍റ് സോണാക്കാൻ ശുപാര്‍ശ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 30, ബുധനാഴ്‌ച

ശബരിമല സന്നിധാനം കണ്ടെയ്ന്‍മെന്‍റ് സോണാക്കാൻ ശുപാര്‍ശ

 


ശബരിമല മേല്‍ശാന്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു. സന്നിധാനം കണ്ടെയ്ന്‍മെന്‍റ്  സോണാക്കാൻ ശുപാര്‍ശ. സന്നിധാനത്ത്  സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  ശബരിമല മേല്‍ശാന്തി നിരീക്ഷണത്തില്‍. മേൽശാന്തിയെ കൂടാതെ  ആറ്‌  പേരും നിരീക്ഷണത്തില്‍ പ്രവേശിച്ചു.  സന്നിധാനം കണ്ടെയ്ന്‍മെന്‍റ് സോണാക്കണമെന്ന്  സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ശബരിമലയിൽ  നിത്യ പൂജകള്‍ക്ക് മുടക്കമുണ്ടാവില്ല. സര്‍ക്കാര്‍ തീരുമാനത്തിന് ശേഷം തീര്‍ത്ഥാടനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

Post Top Ad