ആറ്റിങ്ങൽ പൂവമ്പാറ ലോഡുമായി വന്ന ലോറി മറിഞ്ഞു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 22, ചൊവ്വാഴ്ച

ആറ്റിങ്ങൽ പൂവമ്പാറ ലോഡുമായി വന്ന ലോറി മറിഞ്ഞു

 


ആറ്റിങ്ങൽ പൂവമ്പാറ പാലത്തിനു സമീപം എം.സാൻഡ് കയറ്റി വന്ന ലോറി നിയന്ത്രണം തെറ്റി മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.  അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.   ദേശീയ പാതയിലെ ഗതാഗതം  തടസ്സപ്പട്ടു.  ആറ്റിങ്ങൽ  ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി   രക്ഷാപ്രവർത്തനം നടത്തുകയും  ഗതാഗത തടസ്സം നീക്കുകയും ചെയ്തു. 

Post Top Ad