കിഴുവിലത്ത് ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 17, വ്യാഴാഴ്‌ച

കിഴുവിലത്ത് ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി


കിഴുവിലം വട്ടവിളയിൽ  ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യ ചെയ്തനിലയിൽ. സുബി  (48)  ദീപ (42)  അഖിൽ (16)  ഹരിപ്രിയ (14) (അച്ഛൻ അമ്മ മകൻ മകൾ)  എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തു നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം 

Post Top Ad