ആറ്റിങ്ങല്‍ നഗരസഭയിൽ എല്‍.ഡി.എഫിനു ഭൂരിപക്ഷം. 31 വാർഡുകളിൽ എല്‍.ഡി.എഫ്. 18 ഇടത്ത് വിജയിച്ചു. എന്‍.ഡി.എ. ഏഴു വാർഡുകളിലും യു.ഡി.എഫ്. അഞ്ചു വാർഡുകളിലും വിജയിച്ചു.
1-ാംവാർഡിൽ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ലൈല ബി വി എസ് വിജയിച്ചു
2-ാം വാർഡിൽ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ. നജാം വിജയിച്ചു
3-ാം വാർഡിൽ എന്‍.ഡി.എ. സ്ഥാനാര്‍ഥി ദീപ രാജേഷ് വിജയിച്ചു.
4-ാം വാർഡിൽ എന്‍.ഡി.എ. സ്ഥാനാര്‍ഥി ശാന്തകുമാരി വിജയിച്ചു.
5-ാം വാർഡിൽ എന്‍.ഡി.എ. സ്ഥാനാര്‍ഥി ജീവന്‍ലാല്‍ സി.എസ്. വിജയിച്ചു.
6-ാം വാർഡിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എസ്. കുമാരി വിജയിച്ചു.
7-ാം വാർഡിൽ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അവനവഞ്ചേരി രാജു വിജയിച്ചു.
8-ാം വാർഡിൽ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അനൂപ് ആര്.എസ്. വിജയിച്ചു.
9-ാം വാർഡിൽ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.പി. രാജഗോപാലന്‍ പോറ്റി വിജയിച്ചു.
10-ാം വാർഡിൽ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സുധാകുമാരി കെ.എസ്. വിജയിച്ചു.
11-ാം വാർഡിൽ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുജി എസ്. വിജയിച്ചു.
12-ാം വാർഡിൽ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സുധര്‍മ വിജയിച്ചു.
13-ാം വാർഡിൽ യുഡിഎഫ്. സ്ഥാനാര്‍ഥി കെ ജെ രവികുമാര്‍ വിജയിച്ചു.
14-ാം വാർഡിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ സുധീർ വിജയിച്ചു.
15-ാം വാർഡിൽ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി താഹിര്‍ എം വിജയിച്ചു.
16-ാം വാർഡിൽ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഷീജ ഒ പി വിജയിച്ചു.
17-ാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ സതി വിജയിച്ചു.
18-ാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാര്‍ഥി ശങ്കര്‍ ജി വിജയിച്ചു.
19-ാം വാർഡിൽ എൽഡിഎഫ്. സ്ഥാനാര്‍ഥി നിതിൻ വി എസ് (ഉണ്ണിക്കുട്ടൻ) വിജയിച്ചു.
20-ാം വാർഡിൽ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എസ് സുഖില്‍
21-ാം വാർഡിൽ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജി തുളസീധരന്‍ പിള്ളവിജയിച്ചു.
22-ാം വാർഡിൽ എന്‍.ഡി.എ. സ്ഥാനാര്‍ഥി സംഗീതാറാണി വി പി വിജയിച്ചു.
23-ാം വാർഡിൽ യുഡിഎഫ്. സ്ഥാനാര്‍ഥി ഉണ്ണികൃഷ്ണന് പിവിജയിച്ചു.
24-ാം വാർഡിൽ എൽഡിഎഫ്. സ്ഥാനാര്‍ഥി ഗിരിജ ടീച്ചർ വിജയിച്ചു.
25-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാര്‍ഥി വി മുരളീധരന് നായര്‍ വിജയിച്ചു.
26-ാം വാർഡിൽ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ബിനു ജി എസ് വിജയിച്ചു.
27-ാം വാർഡിൽ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എസ് ഷീജ വിജയിച്ചു.
28-ാം വാർഡിൽ എൻഡിഎ . സ്ഥാനാര്‍ഥി ഷീല എ എസ് വിജയിച്ചു.
29-ാം വാർഡിൽ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ആർ രാജു വിജയിച്ചു.
30-ാം വാർഡിൽ എന്‍.ഡി.എ. സ്ഥാനാര്‍ഥി സന്തോഷ് വിജയിച്ചു.
31-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാര്‍ഥി രമാദേവിവിജയിച്ചു.