ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ചെങ്കൊടി പാറുന്നു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 16, ബുധനാഴ്‌ച

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ചെങ്കൊടി പാറുന്നു


ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ  എൽ ഡി എഫിന് വൻ വിജയം. ആകെയുള്ള പതിമൂന്ന് സീറ്റുകളിൽ പന്ത്രണ്ട് സീറ്റിലും നിലയുറപ്പിച്ച്  എൽ ഡി എഫ് മുന്നിൽ.  

കായിക്കര - ജയ ശ്രീരാമൻ (എൽ ഡി എഫ്)

വക്കം - അഡ്വ.എസ്.ഫിറോസ് ലാല്‍ (എൽ ഡി എഫ്) 

നിലക്കാമുക്ക് -  അജിത.പി  (എൽ ഡി എഫ്) 

കീഴാറ്റിങ്ങൽ - ജി.ശ്രീകല (എൽ ഡി എഫ്) 

മുദാക്കൽ - കരുണാകരന്‍ നായര്‍ (എൽ ഡി എഫ്) 

വളക്കാട് - ജയശ്രീ.പി.സി (എൽ ഡി എഫ്) 

ഇടയ്‌ക്കോട് - ഒ.എസ്.അംബിക (എൽ ഡി എഫ്) 

പുരവൂർ  - എ.എസ്സ്.ശ്രീകണ്ഠന്‍ (യു ഡി എഫ്) 

കിഴുവിലം - കവിത സന്തോഷ് (എൽ ഡി എഫ്) 

ചിറയിൻകീഴ് - കെ.മോഹനന്‍ (എൽ ഡി എഫ്)

ശാർക്കര  - പി.മണികണ്ഠന്‍ (എൽ ഡി എഫ്) 

കടയ്ക്കാവൂർ - രാധിക പ്രദീപ് (എൽ ഡി എഫ്)

അഞ്ചുതെങ് - ജോസ്ഫിന്‍ മാര്‍ട്ടിന്‍ (എൽ ഡി എഫ്) Post Top Ad