തിരുവനന്തപുരം കോര്‍പ്പറേഷനിലെ പുതിയ സാരഥികൾ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 16, ബുധനാഴ്‌ച

തിരുവനന്തപുരം കോര്‍പ്പറേഷനിലെ പുതിയ സാരഥികൾ

 


തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍


എല്‍.ഡി.എഫ്

കവിത എല്‍.എസ് (കഴക്കൂട്ടം)

എം. ബിനു (ചന്തവിള)

ഡി. രമേശന്‍ (കാട്ടായിക്കോണം)

സ്റ്റാന്‍ലി ഡിക്രൂസ് (ശ്രീകാര്യം)


ആതിര എല്‍.എസ് (ഉള്ളൂര്‍)

എല്‍.എസ് സാജു (ഇടവക്കോട്)

ആശാ ബാബു (ഞാണ്ടൂര്‍കോണം)


അംശു വാമദേവന്‍ (കേശവദാസപുരം)

ഡി.ആര്‍ അനില്‍ (മെഡിക്കല്‍ കോളേജ്)


പി. രാജന്‍ (പാളയം)

മാധവദാസ് (തൈക്കാട്)

രാഖി രവികുമാര്‍ (വഴുതക്കാട്)

പി. ജമീല (പേരൂര്‍ക്കട)


രമ (കാച്ചാണി)

ജി. ഹെലന്‍ (വാഴോട്ടുകോണം)

പാര്‍വതി ഐ.എം (വട്ടിയൂര്‍ക്കാവ്)

കൃഷ്ണകുമാര്‍ (വലിയശാല)

ഡി. ശിവന്‍കുട്ടി (പുഞ്ചക്കരി)

വി. പ്രമീള (പൂങ്കുളം)

സിന്ധു (വെങ്ങാനൂര്‍)

സമീറ എസ് മിഹദാദ് (വിഴിഞ്ഞം)


വി.എസ് സുലോചനന്‍ (അമ്പലത്തറ)

വിജയകുമാരി വി (കമലേശ്വരം)

സജുലാല്‍ (കളിപ്പാംകുളം)

ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍ (ആറ്റുകാല്‍)


സുധീര്‍ (ബീമാപള്ളി ഈസ്റ്റ്)

രാജേന്ദ്രന്‍ (മുട്ടത്തറ)

വിജയകുമാര്‍ (ശ്രീവരാഹം)

സി. ഹരികുമാര്‍ (തമ്പാനൂര്‍)

ഗായത്രി എസ് നായര്‍ (വഞ്ചിയൂര്‍)

അയറിന്‍ (വലിയതുറ)

ഷാജിദ നാസര്‍ (വള്ളക്കടവ്)

സാബു ജോസ് (വെട്ടുകാട്)

ഗോപകുമാര്‍ (കടകംപള്ളി)

സുജാദേവി (പേട്ട)

ശരണ്യ എസ്.എസ് (കണ്ണമൂല)

അജിത്കുമാര്‍ (അണമുഖം)


എന്‍.ഡി.എ


ബിന്ദു എസ്.ആര്‍ (ചെറുവക്കല്‍)

ഗായത്രിദേവി (ചെല്ലമംഗലം)

ഉദയന്‍ (ചെമ്പഴന്തി)

അര്‍ച്ചന മണികണ്ഠന്‍ (പൗഡിക്കോണം)

സുമി.എസ്.എസ് (കാഞ്ഞിരംപാറ)

രാജലക്ഷ്മി (തുരുത്തുമൂല)

നന്ദഭാര്‍ഗവ് (നെട്ടയം)

പത്മ (കൊടുങ്ങാനൂര്‍)

ഗിരികുമാര്‍ (പി.റ്റി.പി നഗര്‍)

പത്മലേഖ (പാങ്ങോട്)

കെ.അനില്‍കുമാര്‍ (തിരുമല)

ദേവിമ (വലിയവിള)

വി.വി രാജേഷ് (പൂജപ്പുര)

ഷഈജ മധുസൂധനന്‍ നായര്‍ (ജഗതി)

മഞ്ജു (കരമന)

പി.വി മഞ്ജു (പുന്നയ്ക്കാമുഗള്‍)

ആശാനാഥ് (പാപ്പനംകോട്)

സൗമ്യ എല്‍ (എസ്റ്റേറ്റ്)

അജിത്ത് കുമാര്‍ (നെടുങ്കാട്)

വി.ശിവകുമാര്‍(കാലടി)

ശ്രീദേവി എസ്.കെ(മേലാംകോട്)

മോഹനന്‍(വെള്ളാര്‍)

സത്യവതി(തിരുവല്ലം)

സുരേഷ്(മണക്കാട്)

മോഹനന്‍ നായര്‍(കുര്യാത്തി)

രാജേന്ദ്രന്‍ നായര്‍(ശ്രീകണ്‌ഠേശ്വരം)

അശോക് കുമാര്‍(പാല്‍കുളങ്ങര)

കുമാരന്‍ നായര്‍(കരിക്കകം)


യു.ഡി.എഫ്


മേരി പുഷ്പം.എ(കുന്നുകുഴി)

സി. ഓമന(മുല്ലൂര്‍)

മിലാനി(ബീമാപള്ളി)

പത്മകുമാര്‍(പെരുന്താന്നി)

സുരേഷ്‌കുമാര്‍ എസ്(ആക്കുളം)

സെറാഫിന്‍(ശംഖുമുഖം)

വനജ രാജേന്ദ്രബാബു(മണ്ണന്തല)

ജോണ്‍സണ്‍ ജോസഫ്(നാലാഞ്ചിറ)

Post Top Ad