ജനുവരിയിൽ കൂടുതൽ ട്രെയിൻ സർവീസുകൾ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 21, തിങ്കളാഴ്‌ച

ജനുവരിയിൽ കൂടുതൽ ട്രെയിൻ സർവീസുകൾ

 


ജനുവരിയോടെ കേരളത്തിലെ അടുത്ത ഘട്ട ട്രെയിൻ സർവീസുകൾ ആരംഭിക്കും. പകൽ സമയ ട്രെയിനുകൾ ആണ് ഇനി സർവീസുകൾ ആരംഭിക്കാൻ ഉള്ളത്.പരശുറാം ഉൾപ്പെടെ ട്രെയിനുകൾ ഇനി സർവീസുകൾ ആരംഭിക്കാൻ ഉണ്ട് .മംഗളൂരു–ചെന്നൈ വെസ്റ്റ് കോസ്റ്റ്, കോയമ്പത്തൂർ–മംഗളൂരു ഇന്റർസിറ്റി, പാലക്കാട്–തിരുച്ചെന്തൂർ എക്സ്പ്രസ്, ഗുരുവായൂർ–പുനലൂർ എക്സ്പ്രസ് ,തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസ്, കണ്ണൂർ–ആലപ്പുഴ എക്സ്പ്രസ്, നാഗർകോവിൽ– മംഗളൂരു പരശുറാം, നാഗർകോവിൽ–മംഗളൂരു ഏറനാട് എന്നിവയാണ് സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad