വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലെത്തിയ വൃദ്ധ കൈകള്‍ അണുവിമുക്തമാക്കാന്‍ നല്കിയ സാനിറ്റൈസര്‍ കുടിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കൊല്ലം ആലപ്പാട് എല്‍പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയ വൃദ്ധയാണ് സാനിറ്റൈസര്‍ കുടിച്ചത്. വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാനിറ്റൈസര്‍ എന്തിനുള്ളതാണ് എന്ന് വൃദ്ധക്ക് അറിയില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
2020, ഡിസംബർ 8, ചൊവ്വാഴ്ച
വോട്ട് ചെയ്യാനെത്തിയ വൃദ്ധ സാനിറ്റൈസര്‍ കുടിച്ചു
Tags
# Kerala News

About EC Online Tv
Kerala News
ലേബലുകള്‍:
Kerala News