തിരുവനന്തപുരം കോര്‍പറേഷനില്‍ എൽ ഡി എഫ് ലീഡ് ചെയ്യുന്നു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 16, ബുധനാഴ്‌ച

തിരുവനന്തപുരം കോര്‍പറേഷനില്‍ എൽ ഡി എഫ് ലീഡ് ചെയ്യുന്നു

 


തിരുവനന്തപുരം കോര്‍പറേഷനില്‍ 20 ഇടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും 12 ഇടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ഉള്ളൂര്‍, ഇടവക്കോട്, ചെല്ലമംഗലം, പാളയം, തൈക്കാട്, വഴുതക്കാട്, പേരൂര്‍ക്കട, കാച്ചാണി, വാഴോട്ടുകോണം, എസ്റ്റേറ്റ്, നെടുങ്കാട്, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂര്‍, ബീമാപള്ളി ഈസ്റ്റ്, ശ്രീവരാഹം, തമ്പാനൂര്‍ എന്നിവിടങ്ങളിൽ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. ശ്രീകാര്യം, ചെറുവയ്ക്കല്‍, ചെമ്പഴന്തി, പൗഡിക്കോണം, കാഞ്ഞിരംപാറ, തുരുത്തുമൂല, നെട്ടയം, പുന്നയ്ക്കാമുഗള്‍, പാപ്പനംകോട്, മേലാംകോട്, വഞ്ചിയൂര്‍, ശ്രീകണ്ഠേശ്വരം എന്നീ വാർഡുകളിൽ എൻ ഡി എയും കുന്നുകുഴി, ബീമാപള്ളി, മുല്ലൂര്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു.  മറ്റുള്ളവര്‍ ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍  ഫോര്‍ട്ട്, കാലടി.

Post Top Ad