യുവാവിന്റെ മരണം ; പ്രതികൾ ഭാര്യയുടെ അച്ഛനും അമ്മാവനുമെന്ന് പോലീസ് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 26, ശനിയാഴ്‌ച

യുവാവിന്റെ മരണം ; പ്രതികൾ ഭാര്യയുടെ അച്ഛനും അമ്മാവനുമെന്ന് പോലീസ്


പ്രണയിച്ച് വിവാഹം കഴിച്ചതിൻ്റെ പേരിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയെന്നുള്ള പരാതിയിന്മേൽ നടത്തിയ  അന്വേഷണത്തിൽ യുവാവിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനുമെന്ന് പോലീസ് കണ്ടെത്തി. കുഴൽമന്ദം എലമന്ദം സ്വദേശിയാണ്  കൊല്ലപ്പെട്ട അനീഷ്.അനീഷിന്റേത് പ്രണയ വിവാഹം ആയിരുന്നു . ഇതിനെ തുടർന്നുണ്ടായ തർക്കത്തിന്മേൽ ആണ് കൊലപാതകം എന്നാണ് ലഭിക്കുന്ന സൂചന . തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം . വണ്ടിയിൽ വന്ന് വാളെടുത്ത് അനിയനെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്നും സഹോദരൻ പറഞ്ഞു.അനീഷിന്റെ ഭാര്യയുടെ അമ്മാവൻ പോലീസ് കസ്റ്റഡിയിൽ ആണ്. പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രഭുകുമാറും, അമ്മാവന്‍ സുരേഷുമാണ് പ്രതികളെന്ന് പാലക്കാട് ഡിവൈ. എസ്പി പി ശശികുമാര്‍ പറഞ്ഞു . 

 

Post Top Ad