സൗജന്യ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓഫറുമായി ആമസോണ്‍ പ്രൈം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 7, തിങ്കളാഴ്‌ച

സൗജന്യ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓഫറുമായി ആമസോണ്‍ പ്രൈം

 


സൗജന്യ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓഫറുമായി ആമസോണ്‍ പ്രൈം വിഡിയോ. 30 ദിവസത്തേക്കാണ് സൗജന്യ സ്ട്രീമിംഗ് ഓഫര്‍ പ്രഖ്യാപിച്ച് കൊണ്ട് ആമസോണ്‍ പ്രൈം വിഡിയോ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഇന്ത്യയില്‍ നെറ്റ്ഫ്‌ളിക്‌സ് രണ്ട് ദിവസത്തേക്ക് സേവനങ്ങള്‍ സൗജന്യമായി നല്‍കിയിരുന്നു. ‘ നോ ഫെസ്റ്റ്, ജെസ്റ്റ് ഫാക്ട്‌സ് ‘ എന്ന വാചകത്തോടെയാണ് സൗജന്യ സ്ട്രീമിംഗുമായി ബന്ധപ്പെട്ട പരസ്യം ആമസോണ്‍ പങ്കുവച്ചത്.  


തമിഴ് സൂപ്പര്‍ താരം സൂര്യയുടെ സുരരൈ പോട്ര്, മലയാളത്തിലെ സൂഫിയും സുജാതയും, സീ യു സുണ്‍ എന്നീ ചിത്രങ്ങളും ആമസോണ്‍ പ്രൈം  വീഡിയോയിലൂടെയാണ് റിലീസ് ചെയ്തത്. 

Post Top Ad