ബുറേവി ചുഴലിക്കാറ്റ് ; ജില്ലാ കളക്ടർ അഞ്ചുതെങ്ങ് സന്ദർശിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 3, വ്യാഴാഴ്‌ച

ബുറേവി ചുഴലിക്കാറ്റ് ; ജില്ലാ കളക്ടർ അഞ്ചുതെങ്ങ് സന്ദർശിച്ചു

 


ബുറേവി ചുഴലിക്കാറ്റ് എത്താൻ സാധ്യതയുള്ള തീരപ്രദേശമായ മുതലപ്പൊഴി, അഞ്ചുതെങ്ങ്, വലിയ പള്ളി എന്നിവിടങ്ങളിൽ  ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ സന്ദർശനം നടത്തി. ഇപ്പോഴത്തെ സ്ഥിഗതികളും   സുരക്ഷാ ക്രമീകരണങ്ങളും  വിലയിരുത്തി. ആളുകളെ മാറ്റി പാർപ്പിക്കുന്നതിനു ആവശ്യമായ ക്യാമ്പുകൾ സജ്ജീകരിക്കാൻ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്  നിർദേശം നൽകി. തഹസിൽദാർ മനോജ്‌, വില്ലേജ് ഓഫീസർ തുടങ്ങിയവർ കളക്ടർക്കൊപ്പം ഈ പ്രദേശങ്ങൾ സന്ദർശിച്ചു.Post Top Ad