പി മുരളി ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 30, ബുധനാഴ്‌ച

പി മുരളി ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

 


ചിറയിൻകീഴ്  ഗ്രാമപഞ്ചായത്ത്  ആറാം വാർഡ് മെമ്പർ  പി മുരളി   പ്രസിഡന്റ്  സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.   എൽ ഡി എഫ് സ്ഥാനാർഥിക്ക് 12  വോട്ടും 5  വോട്ട്  യു ഡി എഫ് സ്ഥാനാർഥിക്കും   ലഭിച്ചു.  ബി ജെ പി അംഗങ്ങൾ  വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.  വരണാധികാരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി മുരളിക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. യോഗ നടപടികൾ പൂർത്തിയാകുന്നതിന്  മുൻപേ ബി ജെ പി , യു ഡി എഫ് അംഗങ്ങൾ യോഗത്തിൽ നിന്നും  ഇറങ്ങി പോയി.



Post Top Ad