വർക്കല ഹോട്ടലിൽ നിന്നും വിദേശ യുവതികളെ കാണ്മാനില്ലന്ന് പരാതി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 22, ചൊവ്വാഴ്ച

വർക്കല ഹോട്ടലിൽ നിന്നും വിദേശ യുവതികളെ കാണ്മാനില്ലന്ന് പരാതി

 


വർക്കല ഹോട്ടലിൽ താമസിച്ചിരുന്ന രണ്ട് വിദേശ യുവതികളെ കാണാതായെന്ന് പരാതി. ഫ്രാൻസ് സ്വദേശികളായ വനിതകളെയാണ് കാണാതെയായത്. യുവതികൾ വർക്കലയിൽ ഒരു ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു. അവിടെ നിന്നാണ് യുവതികളെ കാണാതായത്. ഇവർ താമസിച്ചിരുന്ന ഹോട്ടലിലെ ഉടമയാണ് യുവതികളെ കാണാനില്ലെന്ന പരാതി നൽകിയിരിക്കുന്നത്. വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad