മുദാക്കൽ പഞ്ചായത്തിൽ നിലവിലെ ലീഡ് നില അനുസരിച്ച് 7 സീറ്റുമായി ബി ജെ പി ലീഡ് ചെയ്യുന്നു. അഞ്ചിടത്ത് എൽ ഡി എഫും മൂന്നിടത്ത് യു ഡി എഫും വിജയിച്ചു.
വാർഡ് 1 - സരിത. എസ് (എൽ ഡി എഫ്)
വാർഡ് 2 - പൂവണത്തുംമൂട് മണികണ്ഠൻ (ബി ജെ പി )
വാർഡ് 3 - ശ്യാമള (ബി ജെ പി )
വാർഡ് 4 - അനിൽകുമാർ (യു ഡി എഫ് )
വാർഡ് 5 - രമ്യാ ബിജു (ബി ജെ പി )
വാർഡ് 6 - പള്ളിയറ ശശി (എൽ ഡി എഫ്)
വാർഡ് 7 - ബാദുഷ എം (യു ഡി എഫ് )
വാർഡ് 8 - ദീപാറാണി (സ്വതന്ത്രൻ )
വാർഡ് 9 - സുജിത ബി (എൽ ഡി എഫ്)
വാർഡ് 10 - ബിന്ദു (ബി ജെ പി )
വാർഡ് 11 - ലീലാമ്മ (ബി ജെ പി )
വാർഡ് 12 - ചന്ദ്രബാബു (എൽ ഡി എഫ് )
വാർഡ് 13 - സുജേത കുമാര്‍ (എൽ ഡി എഫ് )
വാർഡ് 14 - മനോജ് (എൽ ഡി എഫ് )
വാർഡ് 15 - പൂവണത്തുംമൂട് ബിജു (ബി ജെ പി )
വാർഡ് 16 - ഷൈനി വി (ബി ജെ പി )
വാർഡ് 17 - വിഷ്ണു രവീന്ദ്രന് (ഉണ്ണി ) (യു ഡി എഫ് )
വാർഡ് 18 - ശ്രീജ (സ്വതന്ത്രൻ )