ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സിലേക്ക് അപേക്ഷിക്കാം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 17, വ്യാഴാഴ്‌ച

ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സിലേക്ക് അപേക്ഷിക്കാം


 കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സിലേക്ക് അപേക്ഷിക്കാം. ബിരുദമാണ് കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള   യോഗ്യത.  പ്രായപരിധി 30 വയസ്. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെലിവിഷന്‍ പ്രോഗ്രാം ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്മെന്റ് സഹായം എന്നിവ പഠനസമയത്തു നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കുന്നതാണ്.  വിശദ  വിവരങ്ങള്‍ക്ക് 8137969292.

Post Top Ad