ശാർക്കര ക്ഷേത്രം ലോഫ്ലോർ സർവീസ് പുനരാരംഭിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 15, ചൊവ്വാഴ്ച

ശാർക്കര ക്ഷേത്രം ലോഫ്ലോർ സർവീസ് പുനരാരംഭിച്ചു

 


കൊവിഡിനെ തുടർന്ന്  നിർത്തി വെച്ചിരുന്ന കെ.എസ്.ആർ.ടി.സി ലോഫ്ലോർ ശാർക്കര ക്ഷേത്രം സർവീസ് പുനരാരംഭിച്ചു.  വൈകിട്ട് 5.50ന് ശാർക്കര ബൈപ്പാസ് ജംഗ്ഷനിലെത്തി 6ന് കിഴക്കേക്കോട്ടയിലേക്ക് ഒരു സർവീസ് കൂടി ആരംഭിച്ചിട്ടുണ്ട്. നേരത്തെ രാവിലെ 5.50ന് ശാർക്കര ബൈപ്പാസ് ജംഗ്ഷനിൽ എത്തി 6ന് കിഴക്കേക്കോട്ടയിലേക്ക് ഒരു സർവീസ് മാത്രമാണ് ഉണ്ടായിരുന്നത്. രാവിലെയും വൈകിട്ടും  സർവീസ് നടത്തുന്നതുപോലെ ഉച്ചയ്ക്കും ശാർക്കര ബൈപ്പാസിൽ നിന്ന് ഒരു സർവീസ് കൂടി ആരംഭിക്കണമെന്ന് ആവശ്യവുമായി നാട്ടുകാർ മുന്നോട്ട് വന്നിട്ടുണ്ട്. 

Post Top Ad