കെഎം ലാജി വർക്കല നഗരസഭ ചെയർമാൻ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 28, തിങ്കളാഴ്‌ച

കെഎം ലാജി വർക്കല നഗരസഭ ചെയർമാൻ

 


കെഎം ലാജിയെ  വർക്കല നഗരസഭാ ചെയർമാനായി തെരഞ്ഞെടുത്തു. എൽഡിഎഫ്- 14, ബിജെപി- 11  എന്നിങ്ങനെയാണ് വോട്ട് നില. വർക്കല നഗരസഭയിൽ  യുഡിഎഫ് കൗൺസിലർമാർ ചെയർമാൻ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.

Post Top Ad