കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ വാർഡ് 5 മുടിപ്പുര പാട്ടവിളാകം പ്രദേശം, കരകുളം ഗ്രാമ പഞ്ചായത്ത് വാർഡ് 18 കല്ലയം കാരമൂട് പ്രദേശം, പാങ്ങോട് ഗ്രാമപഞ്ചായത്ത് വാർഡ് 3 പാങ്ങോട് ടൗൺ, തിരുവനന്തപുരം കോർപറേഷൻ വാർഡ് 30 കാഞ്ഞിരംപാറ എന്നീ പ്രദേശങ്ങൾ കണ്ടൈൻറ്മെൻറ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.