നാഡീ ജ്യോതിഷത്തിൻറെ മറവിൽ സ്ത്രീപീഡനം.ചിറയിൻകീഴിൽ ഒരാൾ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 21, തിങ്കളാഴ്‌ച

നാഡീ ജ്യോതിഷത്തിൻറെ മറവിൽ സ്ത്രീപീഡനം.ചിറയിൻകീഴിൽ ഒരാൾ അറസ്റ്റിൽ


ആറ്റിങ്ങൽ : നാഡീ ജ്യോതിഷത്തിൻറെ മറവിൽ സ്ത്രീയെ പീഡിപ്പിച്ച ചിറയിൻകീഴ് സ്വദേശി പിടിയിൽ .രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയായ ചിറയിൻകീഴ് കിഴുവിലം വലിയകട ഒറ്റപ്ളാമുക്കിൽ  മനു എന്നുവിളിക്കുന്ന മിഥുൻ (30)നെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. 

സ്വന്തം വീട്ടിൽ നാഡീ ചികിത്സ നടത്തിവരികയായിരുന്നു പ്രതി .അവിടെ നാഡീജ്യോതിഷം നോക്കുന്നതിനായി വന്ന  വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലാണ് പ്രതിയെ ഇപ്പോൾ  അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post Top Ad