തദ്ദേശ തെരഞ്ഞെടുപ്പ് ; അന്തിമ കണക്കുകൾ പ്രകാരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ പോളിംഗ് ശതമാനം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 9, ബുധനാഴ്‌ച

തദ്ദേശ തെരഞ്ഞെടുപ്പ് ; അന്തിമ കണക്കുകൾ പ്രകാരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ പോളിംഗ് ശതമാനം

 




തദ്ദേശ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പിൽ  അന്തിമ കണക്കുകൾ പ്രകാരം  തിരുവനന്തപുരം ജില്ലയിൽ 69.76 ശതമാനം പോളിങ് രേഖപ്പെടുത്തി.  തിരുവനന്തപുരം  ജില്ലയിൽ ആകെ 1,727 തദ്ദേശ സ്ഥാപന വാർഡുകളിലേക്കാണു വോട്ടെടുപ്പ് നടന്നത്.   ജില്ലയിലെ ആകെ വോട്ടർമാരിൽ 19,82,569 പേരാണ്  വോട്ട് രേഖപ്പെടുത്തിയത്. 9,45,940 പുരുഷന്മാരും  10,36,621 സ്ത്രീകളും എട്ടു ട്രാൻസ്‌ഗെൻഡേഴ്‌സുമാണ് സമ്മതിദാനാവകാശം  നിർവഹിച്ചത്. 


 തിരുവനന്തപുരം കോർപ്പറേഷനിൽ 59.77 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ 74.71 ശതമാനവും നെടുമങ്ങാട് പോളിങ് 73.08 ശതമാനവും  ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ വോട്ടിങ്  69.36 ശതമാനവും വോട്ട് രേഖപ്പെടുത്തി. 

  ഗ്രാമ  പഞ്ചായത്തുകളുടെ വോട്ടിങ് ശതമാനം ഇപ്രകാരം 

 ചിറയിൻകീഴ് : 70.32%

 കിഴുവിലം : 74.96%

 മുദാക്കൽ : 75.80%

 കടക്കാവൂർ : 70.00%

അഞ്ചുതെങ്ങ് : 75.31%

 വക്കം : 71.51%

 വെട്ടൂർ : 68.23%

 ചെറുന്നിയൂർ : 73.38%

 ഇടവ : 70.41%

 ഇലകമൺ : 73.11%

ചെമ്മരുതി : 73.58%

 മണമ്പൂർ : 73.09%

 ഒറ്റൂർ : 75.70%

പുളിമാത്ത് : 74.37%

കരവാരം : 73.31%

 നഗരൂർ : 76.62%

 പഴയകുന്നുമ്മൽ : 73.05%

 കിളിമാനൂർ : 74.50%

നാവായിക്കുളം : 73.95%

 മടവൂർ : 76.03%

പളളിക്കൽ : 74.22%

പാറശ്ശാല : 71.81%

 കാരോട് : 75.13%

 കുളത്തൂർ : 78.25%

 ചെങ്കൽ : 74.71%

 തിരുപുറം : 76.84%

പുവ്വാർ : 75.60%

 വെളളറട : 76.22%

 കുന്നത്തുകാൽ : 77.70%

 കൊല്ലയിൽ : 77.09%

 പെരുങ്കടവിള : 81.54%

 ആര്യങ്കോട് : 77.88%

 ഒറ്റശേഖരമംഗലം : 76.04%

 കളളിക്കാട് : 77.84%

 അമ്പൂരി : 72.95%

 അതിയന്നുർ : 77.58%

 കാഞ്ഞിരംകുളം : 74.57%

 കരുംകുളം : 72.83%

 കോട്ടുകാൽ : 79.15%

 വെങ്ങാനൂർ : 76.87%

 മാറനല്ലൂർ : 73.04%

ബാലരാമപുരം : 74.78%

 പളളിച്ചൽ : 70.34%

 മലയിൻകീഴ് : 74.52%

 വിളപ്പിൽ : 73.60%

 വിളവൂർക്കൽ : 74.86%

 കല്ലിയൂർ : 76.90%

 അണ്ടൂർക്കോണം : 72.99%

 കഠിനംകുളം : 72.11%

 മംഗലപുരം : 69.55%

 പോത്തൻകോട് : 76.96%

 അഴൂർ : 74.12%

 കാട്ടാക്കട : 74.84%

 വെളളനാട് : 74.40%

പൂവച്ചൽ : 76.63%

 ആര്യനാട് : 76.50%

 വിതുര : 72.61%

 കുറ്റിച്ചൽ : 71.71%

 ഉഴമലക്കൽ : 76.36%

തൊളിക്കോട് : 73.48%

കരകുളം : 67.11%

 അരുവിക്കര : 76.44%

 വെമ്പായം : 73.75%

 ആനാട് : 69.40%

പനവൂർ : 75.14%

 വാമനപുരം : 72.51%

 മാണിക്കൽ : 72.69%

നെല്ലനാട് : 71.40%

 പുല്ലംപാറ : 72.27%

നന്ദിയോട് : 73.60%

പെരിങ്ങമ്മല : 69.43%

കല്ലറ : 69.65%

 പാങ്ങോട് : 70.90%


Post Top Ad