നെയ്യാറ്റിൻകര ആത്മഹത്യ അയൽവാസി പോലീസ് കസ്റ്റഡിയിൽ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 29, ചൊവ്വാഴ്ച

നെയ്യാറ്റിൻകര ആത്മഹത്യ അയൽവാസി പോലീസ് കസ്റ്റഡിയിൽ

 


നെയ്യാറ്റിൻകര സംഭവത്തിൽ ആത്മഹത്യ ചെയ്തവരുടെ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാസന്തിയെ കരുതൽ തടങ്കലിലാണെന്ന് പൊലീസ് അറിയിച്ചു. കേസുമായി മുന്നോട്ട് പോകില്ലെന്ന നിലപാടിൽ നിന്ന് പരാതിക്കാരി പിൻവാങ്ങി. ഭൂമി വിട്ടു നൽകില്ലെന്ന് പരാതിക്കാരി പറഞ്ഞു. വസ്തു വിട്ടു കൊടുക്കാൻ തയാറല്ലെന്നറിയിച്ച വസന്ത, നിയമത്തിന്റെ മുന്നിൽ അവരെ മുട്ടുമടക്കിക്കുമെന്നും ഭൂമി തന്റേതാന്നെന്നും തെളിയിക്കും വരെ നിയമ പോരാട്ടം നടത്തുമെന്നും പറഞ്ഞു.


Post Top Ad