വനിതാ ശിശു വികസന വകുപ്പിൽ തൊഴിലവസരങ്ങൾ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 23, ബുധനാഴ്‌ച

വനിതാ ശിശു വികസന വകുപ്പിൽ തൊഴിലവസരങ്ങൾ

 
വനിതാ ശിശു വികസന വകുപ്പിനു കീഴിലെ സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഹെല്‍പ്പര്‍, നൈറ്റ് സെക്യൂരിറ്റി/നൈറ്റ് ഗാര്‍ഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ്സാണ് യോഗ്യത.  മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.   അപേക്ഷ തിരുവനന്തപുരം വനിതാ പ്രൊട്ടക്ഷന്‍ ഓഫിസറുടെ കാര്യാലയത്തില്‍ നേരിട്ടെത്തി സമർപ്പിക്കേണ്ടതാണ്.  അപേക്ഷ സമർപ്പിക്കേണ്ട  അവസാന തീയതി ഡിസംബര്‍ 24, വൈകുന്നേരം 5 മണി.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2344245.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad