തീരപ്രദേശങ്ങളിൽനിന്ന് കടലിൽ പോകുന്നതിന് കർശന നിരോധനം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 2, ബുധനാഴ്‌ച

തീരപ്രദേശങ്ങളിൽനിന്ന് കടലിൽ പോകുന്നതിന് കർശന നിരോധനം

 


ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജില്ലയുടെ തീരപ്രദേശങ്ങളിൽനിന്ന് കടലിൽ പോകുന്നതിന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൂർണ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ.   നിലവിൽ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവർ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണമെന്നും കളക്ടർ അറിയിച്ചു. 

Post Top Ad