എസ്.എസ്.എൽ.സി പരീക്ഷാ ഫീസ് ഇന്നു മുതൽ സ്വീകരിക്കും - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 23, ബുധനാഴ്‌ച

എസ്.എസ്.എൽ.സി പരീക്ഷാ ഫീസ് ഇന്നു മുതൽ സ്വീകരിക്കും

എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 17 മുതൽ   മാർച്ച് 30 വരെയാണ്  പരീക്ഷ. പരീക്ഷാ ഫീസ് പിഴ കൂടാതെ ഇന്നു മുതൽ (ഡിസംബർ 23) ജനുവരി ഏഴ് വരെയും പിഴയോടെ ജനുവരി എട്ട് മുതൽ 12 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും. വിജ്ഞാപനം www.keralapareekshabhavan.in ൽ ലഭിക്കും.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad