യുവതിക്കും മകൾക്കും നേരെ ആസിഡ് ആക്രമണം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 2, ബുധനാഴ്‌ച

യുവതിക്കും മകൾക്കും നേരെ ആസിഡ് ആക്രമണം

 


കൊല്ലം ഇരവിപുരം വാളത്തുങ്കലില്‍ യുവാവ് ഭാര്യക്കും  മകള്‍ക്കും നേരെ ആസിഡ് ഒഴിച്ചു. ഇരവിപുരം വാളത്തുങ്കൽ മംഗാരത്ത് കിഴക്കേതിൽ ജയനാണ് ഭാര്യ രാജി, മകൾ ആദിത്യ (14) എന്നിവര്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്   . അയല്‍വാസികളായ പ്രവീണ, നിരഞ്ജന എന്നീ കുട്ടികള്‍ക്കും ആസിഡ്  ആക്രമണത്തില്‍ പരിക്കേറ്റു.  ഗുരുതരമായി പരുക്കേറ്റ ഇവരെ  തിരുവനന്തപുരം മെഡിക്കല്‍  കോളേജിൽ  പ്രവേശിപ്പിച്ചിട്ടുണ്ട്.  ആക്രമണത്തിന് ശേഷം ജയൻ ഒളിവിൽ പോയി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad