തിരുവനന്തപുരം അരുവിക്കരയിൽ കാച്ചാണി സ്വദേശി നന്ദിനിയെ കൊലപ്പെടുത്തിയ കേസിൽ മകൻ ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞ 24 നു രാത്രി മദ്യപിച്ചെത്തിയ ഷിബുവിന്റെ മർദ്ദനത്തെ തുടർന്ന് അമ്മ മരിക്കുകയായിരുന്നു.അയൽ വാസികൾ പ്രേകടിപ്പിച്ച സംശയത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പോലീസ് ഷിബുവിനെ ചോദ്യം ചെയ്യുകയും തുടർന്ന് മകന്റെ ക്രൂരമർദ്ദനത്തിൽ അമ്മ മരിക്കുകയായിരുന്നു എന്നും പോലീസ് മനസിലാക്കി. 24 ആം തീയതി മദ്യപിച്ചെത്തിയ പ്രതി അമ്മയുമായുള്ള വഴക്കിനെ തുടർന്ന് തല്ലികൊല്ലുകയായിരുന്നെന്നും പോലീസിനോട് കുറ്റസമ്മതം നടത്തി.
2020, ഡിസംബർ 27, ഞായറാഴ്ച
മദ്യലഹരിയിൽ മകൻ വൃദ്ധമാതാവിനെ തല്ലിക്കൊന്നു