സംസ്ഥാനം വീണ്ടും കടമെടുക്കുന്നു . - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 24, വ്യാഴാഴ്‌ച

സംസ്ഥാനം വീണ്ടും കടമെടുക്കുന്നു .


കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സംസ്ഥാനം വീണ്ടും ആയിരം കോടി രൂപ കടമെടുക്കുന്നു .

 കടപ്പത്രം വഴി പണം സമാഹരിക്കാനാണ് തീരുമാനം  . റിസർവ് ബാങ്കിന്റെ മുബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിദാനം വഴിയാണ് ലേലം നടക്കുക. 

ഈ മാസം 29 നു ആണ് കടപ്പത്ര ലേലം നടക്കുക.  

Post Top Ad