എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ ; സിലബസ് കുറയ്ക്കുന്ന കാര്യം തീരുമാനമായില്ല - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 24, വ്യാഴാഴ്‌ച

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ ; സിലബസ് കുറയ്ക്കുന്ന കാര്യം തീരുമാനമായില്ല

 


ഈ വർഷത്തെ  എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് സിലബസ് കുറയ്ക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്.  സിലബസ് കുറയ്ക്കുന്നതിനെക്കുറിച്ച് നിലവിലെ സാഹചര്യത്തില്‍ ആലോചിച്ചിട്ടില്ലന്നും  പരീക്ഷയ്ക്ക് മുന്‍പായി സിലബസ് കുറയ്ക്കുന്ന കാര്യത്തിൽ എന്തെങ്കിലും തീരുമാനം കൈക്കൊള്ളുന്ന സാധ്യതയും വിദ്യാഭ്യാസ വകുപ്പ് തള്ളി കളയുന്നില്ല. വിജ്ഞാപനം ഇറക്കിയതനുസരിച്ച് മാര്‍ച്ച് 17 മുതല്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്തും.  എസ് എസ് എൽ സി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad