കണ്ടൈൻറ്മെൻറ് സോണുകൾ പ്രഖ്യാപിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 22, ചൊവ്വാഴ്ച

കണ്ടൈൻറ്മെൻറ് സോണുകൾ പ്രഖ്യാപിച്ചു

 


കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി  മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ  വാർഡ് 7  വളക്കാട്,  കരവാരം ഗ്രാമ പഞ്ചായത്തിലെ  വാർഡ് 10 വഞ്ചിയൂരിലെ പാലുവാരം ക്ഷേത്ര പരിസരം, കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്തിലെ  ഊറ്ററ എന്നീ പ്രദേശങ്ങൾ കണ്ടൈൻറ്മെൻറ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad