ജനുവരി 16 മുതൽ രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ആരംഭിക്കും. വാക്സിൻ വിതരണത്തിന്റെ ആദ്യ ഘട്ടത്തിൽ 30 കോടി ആളുകൾക്കാണ് വാക്സിൻ നൽകുന്നത്. കൊവിഡ് മുൻനിര പോരാളികളായ മൂന്നു കോടി ആരോഗ്യ പ്രവർത്തകരെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.