ആക്രികടയിൽ നിന്നും 300 ൽ കൂടുതൽ ആധാർ കാർഡുകൾ കണ്ടെടുത്തു - EC Online TV

Breaking

Post Top Ad


2021, ജനുവരി 23, ശനിയാഴ്‌ച

ആക്രികടയിൽ നിന്നും 300 ൽ കൂടുതൽ ആധാർ കാർഡുകൾ കണ്ടെടുത്തു


 തിരുവനന്തപുരം കാട്ടാക്കടയിലെ  ആക്രികടയിൽ നിന്നും 300 ൽ കൂടുതൽ  ആധാർ കാർഡുകൾ കണ്ടെടുത്തു. വിൽപ്പനയ്ക്കായി എത്തിച്ച 50 കിലോയോളം പേപ്പറുകൾ തരം തിരിക്കവെയാണ്   കവർ പോലും പൊട്ടിക്കാത്ത ആധാർ രേഖകൾ കണ്ടെത്തിയത്. ഇതോടൊപ്പം ഇൻഷുറൻസ് കമ്പനി, ബാങ്ക്, രജിസ്റ്റർ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിൽ  നിന്നും പൊതുജനങ്ങൾക്ക് അയച്ച രേഖകളും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Post Top Ad