ജില്ലയില്‍ പള്‍സ് പോളിയോ വാക്‌സിന്‍ വിതരണം ജനുവരി 31ലേക്ക് മാറ്റി - EC Online TV

Breaking

Post Top Ad


2021, ജനുവരി 15, വെള്ളിയാഴ്‌ച

ജില്ലയില്‍ പള്‍സ് പോളിയോ വാക്‌സിന്‍ വിതരണം ജനുവരി 31ലേക്ക് മാറ്റി

 


ജില്ലയില്‍ പള്‍സ് പോളിയോ വാക്‌സിന്‍ വിതരണം ജനുവരി 31 ലേക്ക് മാറ്റി. ജനുവരി 16 ന് രാജ്യമെമ്പാടും കോവിഡ് വാക്‌സിൻ വിതരണം ആദ്യഘട്ടം നടക്കുന്നതിനാലാണ് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം മാറ്റിവച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രാഷ്ട്രപതിയുടെ ഓഫീസുമായി നടത്തിയ കൂടിയാലോചനയ്ക്കു ശേഷമാണ് നാഷണല്‍ ഇമ്യുണൈസേഷന്‍ ദിനം മാറ്റിവയ്‌ക്കാൻ തീരുമാനിച്ചത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad