കേരളത്തിൽ സിനിമ തീയേറ്ററുകൾ ജനുവരി 5 മുതൽ - EC Online TV

Breaking

Post Top Ad


2021, ജനുവരി 1, വെള്ളിയാഴ്‌ച

കേരളത്തിൽ സിനിമ തീയേറ്ററുകൾ ജനുവരി 5 മുതൽ


സംസ്ഥാനത്തെ സിനിമ തിയറ്ററുകൾ ജനുവരി 5 മുതൽ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മാനദണ്ഡനങ്ങൾ കർശനമായി പാലിക്കണമെന്നും അനുസരിക്കാത്തവർക്കെതിരെ  നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതുമായി ബന്ധപ്പെട്ട പരിപാടികളും ജനുവരി 5 മുതൽ അനുവദിക്കും.

Post Top Ad