ആറ്റിങ്ങൽ നഗരത്തിൽ ഇന്ന് 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 4, തിങ്കളാഴ്‌ച

ആറ്റിങ്ങൽ നഗരത്തിൽ ഇന്ന് 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

 
ആറ്റിങ്ങൽ നഗരത്തിൽ ഇന്ന് 5 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.   ആറ്റിങ്ങൽ  നഗരസഭ വാർഡ്‌ 13 ൽ 22 കാരനും, 48 കാരിക്കും നഗരസഭ വാർഡ് 26 ൽ 65 കാരനും നഗരസഭ വാർഡ് 3 ൽ 69 കാരനും, 91 കാരിക്കും   കൊവിഡ് സ്ഥിരീകരിച്ചു.  ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. വൈറസ് വ്യാപനത്തിനെതിരെ സെന്റിനിയൽ സർവ്വെ ഉൾപ്പടെ നിരവധി പ്രതിരോധ സംവിധാനങ്ങളാണ് സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾ ഇത്തരം പ്രവർത്തനങ്ങളോട് സഹകരിക്കണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു. 

Post Top Ad