ഇന്ധനവില ഇന്നും വർധിപ്പിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 19, ചൊവ്വാഴ്ച

ഇന്ധനവില ഇന്നും വർധിപ്പിച്ചു


പെട്രോൾ, ഡീസൽ ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു.  ഈ മാസം നാലാം തവണയാണ് ഇന്ധനവില  കൂട്ടുന്നത്. സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ എത്തി. നാലു തവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമായിരുന്നു വർധിച്ചത്.  തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില 87 രൂപ 28 പെെസയും ഡീസലിന് 81 രൂപ 31  പൈസയുമാണ്. 

Post Top Ad