കല്ലമ്പലം നവായിക്കുളത്ത് അച്ഛനും മകനും കുളത്തിലേക്ക് ചാടി ആത്മഹത്യ ശ്രമം ; തിരച്ചിൽ തുടരുന്നു - EC Online TV

Breaking

Post Top Ad


2021, ജനുവരി 2, ശനിയാഴ്‌ച

കല്ലമ്പലം നവായിക്കുളത്ത് അച്ഛനും മകനും കുളത്തിലേക്ക് ചാടി ആത്മഹത്യ ശ്രമം ; തിരച്ചിൽ തുടരുന്നു


 കല്ലമ്പലം നവായിക്കുളത്ത് വലിയ കുളത്തിൽ അച്ഛനും മകനും ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. ഇളയ കുട്ടിക്ക് ഒപ്പമാണ് അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചത്. മൂത്ത കുട്ടിയെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തി. 11 വയസുള്ള മൂത്ത മകനെ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. നാവായിക്കുളം നൈനാംകൊണം കാട്ടിൽ വീട്ടിൽ സഫീർ (38) ഉം മകനുമാണ് കുളത്തിലേക്ക് ചാടിയത്.


Post Top Ad