പാങ്ങോട് സ്റ്റേഡിയത്തിലെ ആര്‍മി റിക്രൂട്ട്മെന്റ് റാലി മാറ്റി വച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 9, ശനിയാഴ്‌ച

പാങ്ങോട് സ്റ്റേഡിയത്തിലെ ആര്‍മി റിക്രൂട്ട്മെന്റ് റാലി മാറ്റി വച്ചു

 


തിരുവനന്തപുരം പാങ്ങോട് കുളച്ചല്‍ സ്റ്റേഡിയത്തില്‍ ജനുവരി 11 മുതല്‍ 21 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലി കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

Post Top Ad