പി.എസ്.സി. പ്രിലിമിനറി പരീക്ഷ തീയതി പ്രഖ്യാപിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 19, ചൊവ്വാഴ്ച

പി.എസ്.സി. പ്രിലിമിനറി പരീക്ഷ തീയതി പ്രഖ്യാപിച്ചു

 


കേരള പി.എസ്.സി.  ഫെബ്രുവരിയിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള പത്താം ക്ലാസ്സ് തല പ്രിലിമിനറി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 20-ന് പരീക്ഷ ആരംഭിക്കും.  നാലു ഘട്ടങ്ങളായാണ് പരീക്ഷ നടത്തുന്നത്. ഫെബ്രുവരി 25, മാർച്ച് 6, 13 എന്നിവയാണ് മറ്റ് പരീക്ഷാതീയതികൾ. ഉദ്യോഗാർഥികൾക്ക്  ഫെബ്രുവരി 10 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു തുടങ്ങാം. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ ഹാൾടിക്കറ്റിലുണ്ടാകും.  ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷാസമയം. പരീക്ഷാ തീയതിയും സമയവും സംബന്ധിച്ച വിവരങ്ങൾക്ക്   www.keralapsc.gov.in

Post Top Ad