ലളിതമ്മ നിര്യാതയായി - EC Online TV

Breaking

Post Top Ad


2021, ജനുവരി 12, ചൊവ്വാഴ്ച

ലളിതമ്മ നിര്യാതയായി


പരമേശ്വരം : ശ്രേയസ്സിൽ  എൻ. രാഘവൻ പിള്ളയുടെ  ഭാര്യ ലളിതമ്മ (74) നിര്യാതയായി. മക്കൾ ശ്രീകുമാരി. ആർ, ഉഷാകുമാരി. ആർ. മരുമക്കൾ രാധാകൃഷ്ണൻ വി. എസ്, സുദേവൻ നായർ. കെ.

Post Top Ad