പെട്രോൾ വിലവർധനവിനെതിരെ പ്രതിഷേധവുമായി എസ് എഫ് ഐ - EC Online TV

Breaking

Post Top Ad


2021, ജനുവരി 31, ഞായറാഴ്‌ച

പെട്രോൾ വിലവർധനവിനെതിരെ പ്രതിഷേധവുമായി എസ് എഫ് ഐ


വർദ്ധിച്ചു വരുന്ന പെട്രോൾ, ഡീസൽ വിലയ്ക്കെതിരെ SFI ആറ്റിങ്ങൽ ഏര്യ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഏര്യയിലെ വിവിധ പെട്രോൾ പമ്പുകൾക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad