നാവായിക്കുളം ആത്മഹത്യ പിതാവിന്റെ മൃതദേഹം കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, ജനുവരി 2, ശനിയാഴ്‌ച

നാവായിക്കുളം ആത്മഹത്യ പിതാവിന്റെ മൃതദേഹം കണ്ടെത്തി


 കല്ലമ്പലം നവായിക്കുളത്ത് അച്ഛനും മകനും കുളത്തിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പിതാവിന്റെ മൃതദേഹം കണ്ടെത്തി. നാവായിക്കുളം നൈനാംകൊണം കാട്ടിൽ വീട്ടിൽ സഫീർ (38) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇളയ മകനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

Post Top Ad