അഴൂർ കടവിൽ മുങ്ങിമരണം. - EC Online TV

Breaking

Post Top Ad


2021, ജനുവരി 17, ഞായറാഴ്‌ച

അഴൂർ കടവിൽ മുങ്ങിമരണം.

അഴൂർ കടവിൽ കുളിക്കാൻ ഇറങ്ങിയ തിരുവനന്തപുരം സ്വദേശി വിഘ്‌നേഷ് ആകാശ് (28) ആണ് മുങ്ങി മരിച്ചത്. രാത്രി വൈകി കൂട്ടുകാരുമായി അഴൂർ പാലത്തിനു കീഴിലെ കടവിൽ കുളിക്കാനായി എത്തിയതായിരുന്നു. കാൽവഴുതി വീണ് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോലീസിന്റെയും ഫയര്ഫോഴ്സിന്റെയും സഹായത്തോടെ കരയ്ക്കെത്തിച്ചു. പോലീസ് ഇൻക്വസ്റ്റ് നടത്തി ബോഡി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad