ശാർക്കര ദേവി ക്ഷേത്രത്തിൽ തൂക്കവഴിപാട് നടന്നു - EC Online TV

Breaking

Post Top Ad


2021, ജനുവരി 22, വെള്ളിയാഴ്‌ച

ശാർക്കര ദേവി ക്ഷേത്രത്തിൽ തൂക്കവഴിപാട് നടന്നു

 


ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിൽ ഇന്ന് മകര  ഭരണി നാളിൽ  ഒരു തൂക്കവഴിപാട്  നടന്നു. കോവിഡ് ലോക്കഡൗണിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മീന ഭരണി ഉത്സവത്തോടനുബന്ധിച്ചുള്ള   തൂക്ക വഴിപാട് നടത്തിയിരുന്നില്ല.   2020  ഭരണി നാളിൽ  നടത്താതെ മാറ്റി വച്ച തൂക്കവഴിപാടിനു പകരമായാണ് ഇന്ന് രാവിലെ 9 മണിക്ക് തൂക്കം നടത്തിയത്. സേഫ്  ബാബു  ആണ് തൂക്ക  വ്രതക്കാരൻ.  കഴിഞ്ഞ വർഷത്തെ  തൂക്കത്തിനായി രജിസ്റ്റർ ചെയ്തവരിൽ  നിന്നും നറുക്കെടുപ്പിലൂടെയാണ് തൂക്ക വ്രതക്കാരനെ തെരഞ്ഞെടുത്തത്. അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad